ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തി

 



ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാ തായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം. ദുബായിൽ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് കു ട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഷാർജ പോലീസ് സ്റ്റേ ഷനിൽ ഹാജരാക്കിയതായി മാതാപിതാക്കൾ അറിയി ച്ചു.ഔദ് മേത്ത എന്ന സ്ഥലത്ത് കുട്ടിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളിൽ കുട്ടിയുടെ ചി ത്രം നൽകിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??