കല്യാശ്ശേരി പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഫ്രന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്.
കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്ത് യുവപ്രതിഭകളുടെ അവിസ്മരണീയ പ്രകടനത്തിന്റെ പിൻബലത്തിൽ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ട് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിവരം അഭിമാന പൂർവ്വം അറിയിക്കുന്നു., അതോടെപ്പം ഈ സ്തുത്യർഹ നേട്ടത്തിന് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്ത എല്ലാ കലാ-കായിക പ്രതിഭകൾകൾക്കും ക്ലബ്ബിന്റെ പേരിൽ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Comments
Post a Comment