നാറാത്ത് കാക്കത്തുരുത്തി വാഹനാപകടം




 നാറാത്ത് കാക്കത്തുരുത്തി വാഹനാപകടം.

 കാർ നിയന്ത്രണം വിട്ട് ശ്രീ ദുർഗാബിക ക്ഷേത്ര കവാടത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

കാർ അമിത വേഗതയിലാണ് എന്ന് നാട്ടുകാർ പറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??