ചേലേരി : കണ്ണൂർ സ്വദേശി ഫുജൈറയിൽ നിര്യാതനായി.
ചേലേരി നൂഞ്ഞേരി സ്വദേശി ഫുജൈറയിൽ നിര്യാതനായി
ചേലേരി : നൂഞ്ഞേരി സ്വദേശി ഫുജൈറയിൽ
നിര്യാതനായി. ദാലിൽ വെള്ളാവപ്പൊയിൽ മസ്ഊദ് (45) ആണ് മരണപ്പെട്ടത്. രാവിലെ ഗ്രോസറി തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നഫീസയുടെയും പരേതനായ ശാദുലി മുസ്ലിയാരുടെയും മകനാണ്.
ഭാര്യ: ഫാത്തിമ കൊട്ടപ്പൊയിൽ. മൂന്ന് മക്കളുണ്ട്.

Comments
Post a Comment