മൂന്നാമത് പി കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക അവാർഡ് കാഥികൻ എം ആർ പയ്യട്ടത്തിന്
മൂന്നാമത് പി കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക അവാർഡ് കാഥികൻ എം ആർ പയ്യട്ടത്തിന്
10000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
60 തിലധികം കഥകൾ മൂവായിരത്തോളം വേദികളിൽ കേരളത്തിലുടനീളം അവതരിപ്പിച്ച കലാകാരൻ ആണ്
കണ്ണപുരം കീഴറ പി കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക അവാർഡ് നിർണ്ണയ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം ഒക്ടോബർ 6ന് കീഴറ വായനശാലക്ക് സമീപം നടക്കുന്ന ചടങ്ങിൽ വച്ച് നൽകും

Comments
Post a Comment