വളപട്ടണം : അബ്ദുൽ ഖാദർ. ബി. പി (69) മരണപ്പെട്ടു



മന്നാ മൂപ്പൻപാറ താമസിക്കുന്ന അബ്ദുൽ ഖാദർ. ബി. പി (69) മരണപ്പെട്ടു

.ഭാര്യ : എ. ടി. കുഞ്ഞാമിന 

 മക്കൾ: യഹിയ, ഹാറൂൻ, വഹാബ്, വാഹിദ, അർഷിദ....ജമാതാക്കൾ: നൗഫൽ, നംഷീർ......അല്ലാഹു പൊറുത്തു ... മയ്യിത്ത് ഇപ്പോൾ ബാംഗ്ലൂരിൽ ആണുള്ളത് എത്തുന്ന സമയം അറിയിക്കും*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..