കണ്ണൂർ : രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

 


 

പാനൂർ: 2009ൽ രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിളക്കോട്ടൂരിലെ സി.പി.എം പ്രവർത്തകൻ കല്ലിങ്ങേൻ്റെവിട ജ്യോതിരാജ് (43) മരിച്ചു. പരേതരായ കുമാരൻ-ലക്ഷ്‌മി ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: വത്സരാജ്,

സഹദേവൻ (മുത്തു ) സത്യരാജ്, ഭരതരാജ്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.