നാറാത്ത്:പാമ്പുരുത്തി റോഡ് ബസ്റ്റോപ്പിൽ ബസുകൾ നിർത്തുന്നില്ലെന്ന് വ്യാപകമായ പരാതി.

 



നാറാത്ത്:പാമ്പുരുത്തി റോഡ് ബസ്റ്റോപ്പിൽ ബസുകൾ നിർത്തുന്നില്ലെന്ന് വ്യാപകമായ പരാതി.



രാവിലെ സ്കൂളിലും, കോളേജിലും പോകേണ്ട നിരവധി വിദ്യാർത്ഥികൾ ആണ് ഇതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നത് .രാവിലെ  എട്ടുമണി മുതൽ 8.45 വരെ ഇതുവഴി കടന്നുപോയ സുപ്രിയ,മെർസി, അർമിയ, ബെൻസി , മലബാർ, തൻവിയ തുടങ്ങി ഒരു ബസ്സും സ്റ്റോപ്പിൽ നിർത്തിയില്ല.8:30ന് സ്കൂളിലും , കോളേജിലും എത്തേണ്ട കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്. RTO യും , പോലീസും ശക്തമായ  നടപടികൾ സ്വീകരിച്ച് ശാശ്വത പരിഹാരം കാണണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.