നാറാത്ത് : സർപ്പദംശന അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത്
കുടുംബാരോഗ്യ കേന്ദ്രം,നാറാത്ത് കേരള വനം - വന്യജീവി വകുപ്പ്
MARCINTERNATIONAL SNAKE BITE AWARENESS DAY
സർപ്പദംശന അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹുമാനപ്പെട്ട നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ തൊഴിലുറപ്പ് ഹരിതകർമ്മ സേന ആശ വർക്കർമാർ മെമ്പർമാർ ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അനിൽ തൃച്ചംബരം ജിഷ്ണു പനങ്കാവും പരിശീലന ക്ലാസ് നയിച്ചു



Comments
Post a Comment