പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം താമസിക്കുന്ന തൂണോളി വനജ(60) നിര്യാതയായി.
പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം പരേതനായ പുത്തലത്തു ബാലകൃഷ്ണന്റെ ഭാര്യ തൂണോളി വനജ(60) നിര്യാതയായി.
മക്കൾ ശ്രീഷ, ഷിജു. മരുമകൻ ദീലീപ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) സഹോദരങ്ങൾ ദേവൻ, രാജൻ (ചെറുകുന്ന്) ഇന്ദിര (ഇരിണാവ്) പരേതരായ വിജയൻ, പവിത്രൻ .
ശവസംസ്കാരം ഇന്ന് (20/09/2025) ഉച്ചക്ക് 1 മണിക്ക് കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ(പാപ്പിനിശ്ശേരി )

Comments
Post a Comment