വളവിൽ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപം പടിഞ്ഞാറയിൽ കല്യാണി(96) അന്തരിച്ചു




 വളവിൽ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപം പടിഞ്ഞാറയിൽ കല്യാണി(96) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ മേലാശാരി.


മക്കൾ : രാധാമണി, തങ്കമണി, രമണി, രാജാമണി, പുരുഷോത്തമൻ, പരേതനായ ശ്രീധരൻ ആചാരി, ബാലൻ, രാജൻ, രാമകൃഷ്ണൻ


മരുമക്കൾ : ശ്രീമതി, പുഷ്പവല്ലി, പുഷ്പ, സുമ, പ്രേമൻ, പരേതരായ ബാലൻ, ശശീന്ദ്രൻ, രവീന്ദ്രൻ.


സംസ്കാരം നാളെ രാവിലെ കണ്ണാടിപറമ്പ് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..