പാപ്പിനിശ്ശേരിയിലെ ക്യാമ്യുണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും മുതിർന്ന നേതാവായിരുന്ന വേളാപുരത്തെ സ :പോള അമ്പുവിന്റെ ഭാര്യ പോള ഈച്ച ജാനകി (86) നിര്യാതയായി.

പാപ്പിനിശ്ശേരി 

പാപ്പിനിശ്ശേരിയിലെ ക്യാമ്യുണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും മുതിർന്ന നേതാവായിരുന്ന വേളാപുരത്തെ സ :പോള അമ്പുവിന്റെ ഭാര്യ പോള ഈച്ച ജാനകി (86) നിര്യാതയായി.

മക്കൾ ചന്ദ്രമതി, ജയചന്ദ്രൻ (CPIM വേളാപുരം ബ്രാഞ്ച് മെമ്പർ,) ലീല (സിപിഎം ബക്കളം ബ്രാഞ്ച് മെമ്പർ,) അനിത,അനീഷ്കുമാർ 

മരുമക്കൾ 

ബാലകൃഷ്ണൻ, ശശിധരൻ (ബക്കളം സൗത്ത് ബ്രാഞ്ച് മെമ്പർ )രമേശൻ, രതിക (വേളാപുരം ബ്രാഞ്ച് മെമ്പർ) ശ്രീജ 

സഹോദരങ്ങൾ :-പരേതരായ കുഞ്ഞപ്പ,കണ്ണൻ, നാണി 

ശവസംസ്കാരം ഇന്ന് ( 21 09 25) വൈകുന്നേരം 6 മണിക്ക് സമുദായ ശമ്ശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??