മടക്കര ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും ജീവ കാരുണ്യ പ്രവർത്തകനുമായ കെ പി ബി മുസ്തഫ സാഹിബ് (79) നിര്യാതനായി
മടക്കര ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും ജീവ കാരുണ്യ പ്രവർത്തകനുമായ കെ പി ബി മുസ്തഫ സാഹിബ് (79) നിര്യാതനായി
ഭാര്യ സി പി അസ്മ.
മക്കൾ:നവാസ്, ശംസീർ ( മസ്കത്ത് കെ എം സി സി ഷിനാസ് ഏരിയ വൈസ് പ്രസിഡണ്ട് ), ശബീർ (മാട്ടൂൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറി, ഷഫീറ (മാട്ടൂൽ പഞ്ചായത്ത് വനിതാ ലീഗ് സിക്രട്ടറി
ഖബറടക്കം ഇന്ന് രാവിലെ 9: 00 മണിക്ക് മടക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Comments
Post a Comment