കണ്ണൂർ : നിയന്ത്രണം വിട്ട ജീപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി ജീപ്പ് യാത്രികൻ മരിച്ചു.

 


ഇരിട്ടി: അയ്യൻകുന്ന് രണ്ടാംകടവിൽ ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. രണ്ടാംകടവ് സ്വദേശി വർക്കി പുതിയാകുളങ്ങര (പാപ്പച്ചൻ-66) ആണ് മരിച്ചത്. ഷാജിക്കാണ് പരിക്കേറ്റത്. ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..