ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ഒ.ബി.സി. മോർച്ച കണ്ണൂർ (നോർത്ത് ) ജില്ലാ വൈസ് പ്രസി ണ്ടായ് തിരഞ്ഞെടുത്ത എ. സഹജന് അനുമോദനം നല്കി.





 ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ഒ.ബി.സി. മോർച്ച കണ്ണൂർ (നോർത്ത് ) ജില്ലാ വൈസ് പ്രസി ണ്ടായ് തിരഞ്ഞെടുത്ത എ. സഹജന് അനുമോദനം നൽകി. ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഗീത വി.വി., മുണ്ടേരി ചന്ദ്രൻ , പി.വി.വേണുഗോപാൽ, കെ.പി. ചന്ദ്രഭാനു എന്നിവർ അനുമോദന ഭാഷണം നടത്തി. ഇ.പി. ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതീപൻ ടി. സ്വാഗതവും രാജൻ എം.വി. നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.