സ്വപ്നങ്ങൾക്ക് പരിമിതികളില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശ്രീധന്യ സുരേഷ് ഐഎഎസ് ഇനി കാസർകോടിന്റെ സാരഥി!

 


​വയനാട്ടിലെ കുറിച്യ ഗോത്രവിഭാഗത്തിൽനിന്ന് പ്രതിസന്ധികളോട് പൊരുതി, സാധാരണ മലയാളം മീഡിയം സ്കൂളിൽ പഠിച്ച് സിവിൽ സർവീസെന്ന സ്വപ്നം കീഴടക്കിയ ശ്രീധന്യയുടെ ജീവിതം ഓരോ സാധാരണക്കാരനും വലിയൊരു പ്രചോദനമാണ്.


​സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്തുനിന്നാണ് ഇപ്പോൾ കാസർകോട് ജില്ലാ കലക്ടറായി ശ്രീധന്യ ചുമതലയേൽക്കുന്നത്.

​നാടിന്റെ പുതിയ കലക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും! 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??