കണ്ണാടിപ്പറമ്പ് : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും സംസ്കൃതം വേദാന്തത്തിൽ വി.വി. മൃദുല ഡോക്ടറേറ്റ് നേടി

 



കണ്ണാടിപ്പറമ്പ്: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും സംസ്കൃതം വേദാന്തത്തിൽ വി.വി. മൃദുല ഡോക്ടറേറ്റ് നേടി. കല്യാട്ട് സ്വദേശികളായ വി.പി. മധുസൂദനൻ്റെയും വി.വി. ശ്രീലേഖയുടെയും മകളാണ്. കണ്ണാടിപ്പറമ്പിലെ എം.വി. ഗൗതമനാണ് ഭർത്താവ്. പാർത്ഥൻ ഗൗതമൻ മകനാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??