മുയ്യം പള്ളിവയൽ എ കെ ജി വായനശാലക്ക് സമീപം താമസിക്കുന്ന സിനാൻ 21 വയസ്സ് നിര്യാതനായി.

 


മുയ്യം പള്ളിവയൽ എ കെ ജി വായനശാലക്ക് സമീപം താമസിക്കുന്ന സിനാൻ 21 വയസ്സ് നിര്യാതനായി.

14.09.2026


തളിപ്പറമ്പ് മുൻസിപ്പാലിറ്റി താൽകാലിക ജീവനക്കാരനാണ് സിനാൻ.


പിതാവ് : ഷംസു (ദുബൈ )


മാതാവ് : മറിയം.


സഹോദരങ്ങൾ : ശമ്മാസ്, സന.


ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജിൽ 


കബറടക്കം :നാളെ 15.09.2026 ചൊവ്വാഴ്ച മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??