മയ്യിൽ : പെരുമാച്ചേരി കൊട്ടപൊഴിയിൽ താമസിക്കുന്ന യാസീൻ നിര്യാതനായി.
പെരുമാച്ചേരി കൊട്ടപൊഴിയിൽ താമസിക്കുന്ന യാസീൻ 24 വയസ്സ് മരണപ്പെട്ടു.
പിതാവ് :ഹാഷിം
മാതാവ് :സാഹിറ
ഏക സഹോദരി : ഹസ്ഫൂന
പൊതു ദർശനം :ഇപ്പോൾ താമസിക്കുന്ന കയരളം മൊട്ടക്ക് പൊയ്യൂർ റോഡ് വസതിയിൽ.
കബറടക്കം : ഉച്ചയ്ക്ക് ശേഷം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments
Post a Comment