ദീർഘ കാലം ചെലേരി മുക്കിലെ പള്ളിയിൽ ഇമാം ആയിരുന്ന ഹസ്സൻ മുസ്ല്യാർ നിര്യാതനായി
മുണ്ടേരി: കാനച്ചേരിയിലെ കാഞ്ഞരപ്പൊയിലിൽ ഹസ്സൻ മുസ്ല്യാർ (75) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: റൈഹാനത്ത്, ആരിഫ, ആസിയ, നൗഫൽ, അൻവർ. മരുമക്കൾ: കമാൽ, റഷീദ്, റഹൂഫ്, ഫൗസിയ, ഫാത്തിമ. സഹോദരങ്ങൾ: ഹമീദ് മൗലവി, ഖദീജ. പരേതന്റെ ഖബറടക്കം ഇന്ന് ജുമുഅ നമസ്കാരത്തിനു ശേഷം കാനച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments
Post a Comment