മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു..

 


യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂരിരിനെ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി.

മയ്യിൽ ഐ ടി എം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.

മയ്യിൽ പൊലീസ് വിളിച്ച രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അക്രമം നടന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??