കെ.പി.എസ്.ടി.എ പാപ്പിനിശ്ശേരി സബ് ജില്ലാ 'സ്വദേശ് മെഗാ ക്വിസ്' സംഘടിപ്പിച്ചു




​പള്ളിക്കുന്ന്: കെ.പി.എസ്.ടി.എ പാപ്പിനിശ്ശേരി സബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്വദേശ് മെഗാ ക്വിസ്' പള്ളിക്കുന്ന് എച്ച്.എസ്.എസി ൽ വെച്ച് നടന്നു.

കെ പി എസ് ടി എ ​സബ്ബ് ജില്ലാ പ്രസിഡന്റ് മീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജോ ജോർജ് സ്വാഗതം പറഞ്ഞു. മത്സരവിജയികൾക്കുള്ള സമ്മാനദാനം ജില്ലാ വൈസ് പ്രസിഡന്റ് ലാൽ മാസ്റ്ററും,ഷർമിള ടീച്ചറും ചേർന്ന് നിർവ്വഹിച്ചു. സജിത്ത് മാസ്റ്റർ , രാകേഷ് മാഷ് , പ്രജിത്ത് മാഷ് പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??