ഹൃദയാഘാതം; കണ്ണൂർ സ്വദേശി മസ്കറ്റിൽ നിര്യാതനായി

 


മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ചക്കണ്ടി ബഷീർ (66) ഒമാനിലെ മസ്‌കറ്റിൽ നിര്യാതനായി. കണ്ണൂർ ഏഴര സ്വദേശിയാണ്. റൂവിയിൽ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.... 😔വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത (ട്രാൻസ്‌പോർട്ട്) സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു.പരേതരായഅബൂട്ടിയുടെയും ആയിഷയുടെയും മകനാണ്. , ഭാര്യ: നൂർജഹാൻ. മക്കൾ നാലു ആൺകുട്ടികൾ ഉണ്ട് . മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മസ്‌കറ്റ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??