നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഗോകുലം ഹൗസിൽ ചെമ്മരശ്ശേരി രാജൻ (വയസ്സ്:68) നിര്യാതനായി
നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഗോകുലം ഹൗസിൽ ചെമ്മരശ്ശേരി രാജൻ (വയസ്സ്:68) നിര്യാതനായി.
മക്കൾ:ഷാരോൺ ചെമ്മരശ്ശേരി (എഞ്ചിനീയർ APTIV കണക്ഷൻ എറണാകുളം)
ഷിജിന സി ടി (ടീച്ചർ ഇഫ്ര ഇംഗ്ലീഷ് മീഡിയം സ്കൂൾ മുരിങ്ങോടി )
മരുമകൻ: സുരേഷ് ഇരിട്ടി
സഹോദരങ്ങൾ:പരേതനായ ബാലൻ, നാരായണൻ, മനു.
സഹോദരി:ലീല
സംസ്കാരം നാളെ തിങ്കൾ രാവിലെ 11:00 മണിക്ക് പയ്യാമ്പലത്ത്..

Comments
Post a Comment