വളപട്ടണം:ഹൈവേ പാലം മഖാമിനടുത്ത പണ്ടാരവളപ്പിൽ തറ വാട്ടംഗം റാബിയ (64) അന്തരിച്ചു..
വളപട്ടണം:ഹൈവേ പാലം മഖാമിനടുത്ത പണ്ടാരവളപ്പിൽ തറ വാട്ടംഗം റാബിയ (64) അന്തരിച്ചു.. മുൻ ഖലാസി തായകത്ത് മുസ്തഫയുടെ ഭാര്യ യാണ് . അഞ്ച് മക്കളുണ്ട്. ( സുന്നി പ്രവർത്തകൻ റഫീഖ് pv. ന്റെ ഉമ്മയാണ്
റാബിയ യുടെ മയ്യിത്ത് കോഴിക്കോട് നിന്നും 11 മണിയോടെ കടവ് റോഡിലുള്ള വീട്ടിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

Comments
Post a Comment