കണ്ണൂർ : യുവതി കിണറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് കേസെടുത്തു.

 



കൂത്തുപറമ്പ് : കൂത്തുപറമ്പ് പാതിരയാട് സ്വദേശിനിയായ യുവതി കിണറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് കേസെടുത്തു.

തലശ്ശേരി പാതിരിയാട് സ്വദേശി ജ്യോതിഷ (26) ജീവിനൊടുക്കിയ സംഭവത്തിലാണ് 

ഭർത്താവിനും അമ്മക്കും സഹോദരിക്കുമെതിരെ പൊലിസ് കേസെടുത്തത്.

കൂത്തുപറമ്പ് പാതിരിയാട് സ്വദേശി സജിൽ, അമ്മ ചന്ദ്രി , സഹോദരി ജൂന എന്നിവർക്കെതിരെയാണ് കേസ്. ഈക്കഴിഞ്ഞ മാർച്ച് എട്ടിനാണ് ജ്യോതിഷ കിണറ്റിൽ ചാടി മരിച്ചത്.സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജ്യോതിഷ യുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??