ബാംഗ്ലൂരിൽ വാഹനം തട്ടി കണ്ണൂർ കാപ്പാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കണ്ണൂർ കാപ്പാട് അരക്കിണർ ഗോവിന്ദനിലയത്തിൽ മഹേഷിന്റെ മകൻ
ഒ എം അഭിഷേക്ക്(22) മരണപ്പെട്ടത്
ബാംഗ്ലൂർ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത് ഉടൻതന്നെ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റ്മോർട്ടതിന് ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി സംസ്കാരം ഇന്ന് കണ്ണൂരിൽ

Comments
Post a Comment