പാപ്പിനിശ്ശേരി : അരോളി, കാട്യംചിറ്റോത്തടം കുന്നിന് സമീപം നീലോത്ത് ഹൗസിൽ പട്ടേരി പ്രദീപൻ 64 അന്തരിച്ചു.
പാപ്പിനിശ്ശേരി : അരോളി, കാട്യംചിറ്റോത്തടം കുന്നിന് സമീപം നീലോത്ത് ഹൗസിൽ പട്ടേരി പ്രദീപൻ 64 അന്തരിച്ചു.
പട്ടേരി കണ്ണൻ്റെയും പട്ടേരി ശ്രീമതിയുടെയും മകനാണ്.
ഭാര്യ പട്ടേരി സുനന്ദ.
മക്കൾ സുപ്രിയ, പ്രണവ്, പരേതനായ സുദീപ്.
മരുമക്കൾ ബബിൻ , റോഷിമ.
സഹോദരങ്ങൾ ,വനജ ,ഗിരിജ , ദിലീപൻ ,ജ്യോതി.
സംസ്കാരം :നാളെ ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് . കാട്യത്തെ സമുദായ സ്മശാനത്തിൽ

Comments
Post a Comment