വളപട്ടണം : എളയടത്ത് ആയിഷബി(79) നിര്യാതയായി.

 


പരേതനായ വി.കെ.പി. ഇസ്മയില്ലെ ഭാര്യ എളയടത്ത് ആയിഷബി(79) ഇന്ന് 10/9/26 ന് രാവിലെ 9 മണിയോടെ വളപട്ടണം കടവ് റോഡിലുള്ള എളയടത്ത് ഹൗസിൽ വച്ചു മരണപ്പെട്ടു. 

ഖബറടക്കം വൈകുന്നേരം 4 മണിയോടെ മന്ന ഖബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??