മയ്യിൽ : കയരളം :വെള്ളിക്കോട്ടുചാൽ എഫ് എം മൻസിലിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ(66) നിര്യാതനായി.

 


കയരളം :വെള്ളിക്കോട്ടുചാൽ എഫ് എം മൻസിലിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ(66) നിര്യാതനായി.

ഭാര്യ :പരേതയായ ഒ. മറിയം. 

(നാറാത്ത് )

മകൻ: ഒ. ഷമീൽ (ദുബായ് ) 

മരുമകൾ: വി. സഫീറ.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കയരളം വെള്ളിക്കോട്ട് ജുമ: മസ്ജിദ് ഖബർസ്ഥാനിൽ...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??