പാപ്പിനിശ്ശേരി സ്റ്റേഷൻ റോഡ് സമീപം താമസിക്കുന്ന AP മറിയം 72 വയസ്സ് നിര്യാതയായി.
ഖത്തർ ഹിദായത്തുൽ ഇസ്ലാം എക്സിക്യൂട്ടീവ് മെമ്പർ എ. പി ജാബിറിന്റെ മാതാവ് എ പി മറിയം അല്ലാഹുവിന്റെ വിധിക് ഉത്തരം നൽകി യാത്രയായി. കബറടക്കം ഇന്ന് 11 മണിക്ക് കാട്ടിലെ പള്ളിയിൽ. എ പി അബ്ദുൽ കാദർ ഹാജിയുടെ ഭാര്യയാണ്.
മക്കൾ സഹീദ് (ദുബായ്), മൻസൂർ (സൗദി അറേബ്യ), ജാബിർ (ഖത്തർ), സുഹൈൽ (അൽ ain) , സുബൈബ , സുനീറ, സുഹൈല. മരുമക്കൾ ഷംസു (അൽ ഐൻ), സുബൈർ (കച്ചവടം ചെറുകുന്ന്), ഫസൽ (ദുബായ്)

Comments
Post a Comment