അത്താഴക്കുന്ന് കല്ല്കെട്ട് ച്ചിറ താമസിക്കുന്ന എം. കെ റാബിയ മരണപ്പെട്ടു.



 അത്താഴക്കുന്ന് കല്ല്കെട്ട് ച്ചിറ താമസിക്കുന്ന കോരമ്പേത്ത് അബ്ദുൽ ഖാദർ എന്നവരുടെ ഭാര്യ എം. കെ റാബിയ മരണപ്പെട്ടു

(മക്കൾ റാഷിദ് നൗഷാദ് ഹസീന. മർഹും സിദ്ധീഖ്‌ )

കബറടക്കം വൈകിട്ട് 5 മണിക്ക് അത്താഴക്കുന്ന് മഹല്ല് ജുമാ മസ്ജിദ് കബർസ്ഥാനിയിൽ


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??