കണ്ണൂർ : ഫോക് ലോർ അവാർഡ് ജേതാവും, പ്രമുഖ തെയ്യം കലാകാരനുമായ ചേപ്പറമ്പിലെ പുരുഷോത്തമൻ എംപി (58) (കണ്ണൻ പണിക്കർ ) നിര്യാതനായി
ഫോക് ലോർ അവാർഡ് ജേതാവും, പ്രമുഖ തെയ്യം കലാകാരനുമായ ചേപ്പറമ്പിലെ പുരുഷോത്തമൻ എംപി (58) (കണ്ണൻ പണിക്കർ ) നിര്യാതനായി
ഭാര്യ : പ്രേമലത (പെരുന്തലേരി)
മക്കൾ : അനുലക്ഷ്‌മി,അമൃത.
സഹോദരങ്ങൾ: ഓമന, ശ്യാംഭവി, ശ്രീമണി, സുരേഷ് പണിക്കർ.
സംസ്ക്കാരം : 02.09.26 ബുധൻ,വൈകുന്നേരം 5.30 ന് ചെങ്ങളായി പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ

Comments
Post a Comment