പാപ്പിനിശേരി ഹാജി റോഡ് താമസിക്കുന്ന ശരീഫ നിര്യാതയായി.
പാപ്പിനിശേരി ഹാജി റോഡ് ശരീഫ പുളിയകോട്ട് മരണപ്പെട്ടു.
(മർഹൂം) മൂത്തേത് മൊയ്തു എന്നവരുടെ മകൾ ആണ്.
.ഭർത്താവ് (മർഹും) ഉമ്മർ.
മക്കൾ. ഷാജിറ ഷാനിഷ.
കബറടക്കം. ളുഹർ നിസ്കാരം മുൻപ് പാപ്പിനിശേരി കാട്ടിലെ പള്ളിയിൽ

Comments
Post a Comment