വരഡൂൽ പള്ളിക്ക് സമീപം പാനക്കാട് റോഡിൽ താമസിക്കുന്ന ആയിഷ കെ വി 64 വയസ്സ് നിര്യാതയായി
വരഡൂൽ പള്ളിക്ക് സമീപം പാനക്കാട് റോഡിൽ താമസിക്കുന്ന ആയിഷ കെ വി 64 വയസ്സ് നിര്യാതയായി
പരേതരായ മൂസാൻ കദീജ ദമ്പതികളുടെ മകളാണ്.
ഭർത്താവ് :മുസ്തഫ കെ
മക്കൾ :അബ്ദുൾ സലാം കെ വി, ജുബൈരിയ കെ വി, റഹ്മത്ത് കെ വി.
മരുമക്കൾ :സലാം അരിമ്പ്ര, അബ്ദുൾ റസാക്ക്, (ചൊറുക്കള )
സഹോദരങ്ങൾ : മുസ്തഫ, അബൂബക്കർ, സൈനബ, ആമിന, പരേതയായ കദീജ.
കബറടക്കം : ഇന്ന് മഗ്‌രിബ് നിസ്കാര ശേഷം വരഡൂൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments
Post a Comment