ഏഴാം ക്ലാസ് വിദ്യാർഥി അഭിരാം അന്തരിച്ചു.

 



അമ്പലത്തറ: അസുഖബാധിതനായി ചികിത്സയിലായിരുന്ന അമ്പലത്തറജിവിഎച്ച്എസ് വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിരാം(12)അന്തരിച്ചു. അമ്പലത്തറ പന്നിക്കൂർ പ്രഭാകരൻ–സിന്ധു ദമ്പതികളുടെമകനാണ്.

സഹോദരങ്ങൾ: അഭിനവ് (ഡിഗ്രി ഒന്നാം വർഷം), അഭിനന്ദ് (പ്ലസ് വൺ).അമ്പലത്തറ ജിവിഎച്ച്എസ് വിദ്യാലയത്തിൽ രാവിലെപൊതുദർശനത്തിന് വെച്ച മൃതദേഹം പിന്നീട് വീട്ടുവളപ്പിൽ സംസ്കരിച്ചു. അധ്യാപകർ, പിടിഎ കമ്മിറ്റി അംഗങ്ങൾ, വിവിധരാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, നാട്ടുകാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

അഭിരാമിന്റെ ചികിത്സയ്ക്കായി നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??