കണ്ണാടിപ്പറമ്പ് : വാരം റോഡ് ഫൈൻ മാർട്ട് സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞഹമ്മദ് നിര്യാതനായി.

 



വാരം റോഡ് ഫൈൻ മാർട്ട് സൂപ്പർമാർക്കറ്റ് ഉടമ മാതോടം ബൈത്തുൽ ഹംദിൽ താമസിക്കുന്ന ബംഗത്തൂർ കുഞ്ഞഹമ്മദ് നിര്യാതനായി.


ഭാര്യ: സറീന


മക്കൾ: ബാസിത് (ഖത്തർ)


മുഹ്സിൻ (ദുബൈ)


മുസ്‌്വിർ, മുസഫിർ, അംജദ്, അസ്ജദ്

സഹോദരങ്ങൾ: മുഹമ്മദ് ബഷീർ ർ (ഫൈൻ മാർട്ട്)

ശംസുദ്ധീൻ (ഖത്തർ)

സുലൈഖ (ചേലേരിമുക്ക്)

ജമാതാവ്-ഷംലത്ത് (കൊളച്ചേരിമുക്ക്)

മയ്യിത്ത് നിസ്ക്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മാതോടം ജുമാ മസ്‌ജിദിൽ.


ഖബറടക്കം നിടുവാട്ട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??