നാറാത്ത് മുച്ചിലോട്ട് കാവ് സമീപം അഴിക്കോടൻ പത്മജ(58) നിര്യാതയായി

 


നാറാത്ത് മുച്ചിലോട്ട് കാവ് സമീപം അഴിക്കോടൻ പത്മജ(58) നിര്യാതയായി


പരേതരായ മൈക്കീൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും അഴിക്കോടൻ സരോജിനി യുടെയും മകളാണ്.


ഭർത്താവ് എ. രഘുനാഥ് താണിശ്ശേരി ഇരിങ്ങാലക്കുട.


സഹോദരങ്ങൾ കൃഷ്ണകുമാർ. സുജാത.


ഭൗതിക ശരീരം അല്പസമയത്തിനുശേഷം മുച്ചിലോട്ട് കാവ് സമീപത്തുള്ള വസതിയിൽ എത്തുന്നതായിരിക്കും.

സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 :00 മണിക്ക് കണ്ണാടിപ്പറമ്പ് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??