മുയ്യം NSS കരയോഗം വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും എൻഡോമെന്റ് വിതരണവും നടന്നു

 .


തളിപ്പറബ് താലുക്ക് യുണിയൻ പ്രസിഡണ് അഡ്വ ഷജിത്ത് എം എം ഉദ്ഘാടനം ചെയ്തു

യൂണിയൻ സിക്രട്ടറി ചന്ദ്രബാബു സംഘടനാ കാര്യങ്ങൾ വിശദികരിച്ചു

കരയോഗം സിക്രട്ടറി പി.വി രാജഗോപാലൻ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് പി.പി ശ്രിനിവാസൻ അധ്യക്ഷത വഹിച്ചു ശ്രീ രാഘവൻ കാവളാൻ മുഖ്യ പ്രഭാഷണം നടത്തി വനിതാ സമാജം പ്രസിഡണ്ട് ശാരദാ നാരായണൻ പി.വി നിഷ ഗീത ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു പി.വി ഗിരിഷ് നന്ദി രേഖപെടുത്തി


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??