കണ്ണൂർ : മധ്യവയസ്കൻ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ.
പുളിങ്ങോത്ത് മധ്യവയസ്കൻ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ
ചെറുപുഴ: പുളിങ്ങോത്ത് മധ്യവയസ്കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി (60) യാണ് മരിച്ചത്. തലയിൽ ചെങ്കല്ല് ഇട്ട് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി.

Comments
Post a Comment