പഴയങ്ങാടി : ലൈറ്റ് & സൗണ്ട് ജീവനക്കാരനായ സന്തോഷ് (46) അന്തരിച്ചു.

 



വെങ്ങര പ്രിയദർശിനി യു. പി സ്‌ക്കൂളിന് സമീപത്തെ പരേതനായ വി.പി ഗംഗാധരൻ്റെ മകൻ ലൈറ്റ് & സൗണ്ട് ജീവനക്കാരനായ സന്തോഷ് (46) അന്തരിച്ചു.


 അമ്മ മൂലയിൽ ലക്ഷമി ഭാര്യ ഷൈര (മാടായി ) മക്കൾ സജ്ഞയ്. സൻമയ് സഹോദരങ്ങൾ ഗിരീഷ് ,രശ്മി,ലാവണ്യ. ഭൗതികശരീരം (11/09/2026) രാവിലെ 8 മണി മുതൽ 8:30 മാടായിയിലെ വീട്ടിലും ശേഷം വെങ്ങരയിലെ വീട്ടിലും പൊതുഭർശനം തുടർന്ന് സംസ്ക്കാരം രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??