മയ്യിൽ: താമസസ്ഥലത്ത് നിന്ന് യുവാവ് താഴേക്ക് ചാടി.

 



മയ്യിൽ ടൗണിൽ നിന്നും അന്യസംസ്ഥാന തൊഴിലാളി താമസിക്കുന്ന ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ ചാടി ഗുരുതര പരിക്ക്.


ഇന്ന് രാത്രി  9:30 ഓടെ ആണ് സംഭവം 

കൂടുതൽ വിവരം ലഭ്യമായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??