നാറാത്ത് മുണ്ടോൻ വയൽ താമസിക്കുന്ന കല്ലേൻ നാരായണൻ 80 വയസ്സ് നിര്യാതനായി.

 

നാറാത്ത് മുണ്ടോൻ വയൽ താമസിക്കുന്ന കല്ലേൻ നാരായണൻ 80 വയസ്സ് നിര്യാതനായി.

 ഭാര്യ: കാർത്യായനി.

 മക്കൾ: രമേശൻ സുധീഷ്.

 മരുമകൾ ലിജ (കീഴറ.)

സഹോദരങ്ങൾ:  പരേതനായ കണ്ണൻ, കല്യാണി, മാധവി, നാണി.

സംസ്ക്കാരം : ഇന്ന് വൈകിട്ട് 6:30 ന് കമ്പിൽ സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??