കണ്ണൂർ : താണ മുഴത്തടം എസ്സെൽ‌പീസിൽ എസ് എൽ പി മൊയ്തീൻ കുഞ്ഞി (76) നിര്യാതനായി.



 

സഫ്‌വ മുൻ ചെയർമാനും, വ്യവസായിയും, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു. പഴയങ്ങാടി മുട്ടം സ്വദേശിയാണ്.

 ഭാര്യ ഒ കെ സൈബുന്നിസ. മക്കൾ നൗരിയത്ബി ഒ കെ, നാഫിഹ് ഒ കെ ( അബുദാബി ). മരുമക്കൾ നൗഫൽ ( ബ്യൂട്ടി പാലസ് കണ്ണൂർ), ഖദീജ നൗറിൻ.

 സഹോദരങ്ങൾ എസ് എൽ പി മഹ്മൂദ് ഹാജി ( മാട്ടൂൽ), എസ് എൽ പി ഹഫ്സത്ത്, എസ് എൽ പി ആയിഷാബി (മുട്ടം ), പരേതരായ എസ് എൽ പി അഹമ്മദ് കുഞ്ഞി ഹാജി, എസ് എൽ പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് എൽ പി മൂസാൻ ഹാജി.

 പരേതരായ എ കെ അബൂബക്കർ ഹാജിയുടെയും, എസ് എൽ പി മറിമയുടെയും മകനാണ്.

 ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??