കല്യാശ്ശേരി സെൻട്രൽ, കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം മിഥുൻ(45) തമിഴ് നാട്ടിൽ വെച്ച് മരണപ്പെട്ടു..

 


കല്യാശ്ശേരി സെൻട്രൽ, കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം മിഥുൻ(45) തമിഴ് നാട്ടിൽ വെച്ച് മരണപ്പെട്ടു.


കെ.മാധവിയുടെയുംപരേതനായകാവിലെ വളപ്പിൽകൃഷ്ണൻ്റെയുംമകനാണ്.


ഭാര്യ: സുഷമ (മയ്യിൽ)


സഹോദരങ്ങൾ:

ബാബു (യുഎഇ), റീന(കോലത്ത് വയൽ),സ്മിത(ഇരിണാവ്)


സംസ്കാരം 08/09/2026 ന് ചൊവ്വാഴ്ച രാവിലെ 08 മണിക്ക് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??