കൊളച്ചേരിപ്പറമ്പ് : പരേതരായ അമ്പാടിയുടെയും, പദ്മിനിയുടേയും മകൻ മടക്കുടിയൻ രമേശൻ (53) നിര്യതനായി.

 


കൊളച്ചേരിപ്പറമ്പ് : പരേതരായ അമ്പാടിയുടെയും, പദ്മിനിയുടേയും മകൻ മടക്കുടിയൻ രമേശൻ (53) നിര്യതനായി.

ഭാര്യ ധന്യ,

മക്കൾ : അനാമിക, അനുദർശ് 

സഹോദരങ്ങൾ : അനീഷ്(ഭാര്യ സജിത),ബിന്ദു(ഭർത്താവ് പ്രസാദ് ),സിന്ധു(ഭർത്താവ് സുരേദ്രൻ),പരേതനായ പ്രദീപൻ. സംസ്ക്കാരം ചൊവ്വാഴ്ച 12മണിക്ക് കമ്പിൽ സമുദായ ശമാശാനത്തിൽ .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??