ചിറക്കൽ, കോട്ടക്കുന്ന് അരിപ്പ ഹൗസിൽ ലക്ഷ്മി കെ വി (92) നിര്യാതയായി
ചിറക്കൽ, കോട്ടക്കുന്ന് അരിപ്പ ഹൗസിൽ ലക്ഷ്മി കെ വി (92) നിര്യാതയായി
ഭർത്താവ്. പരേതനായ അരിപ്പ ശ്രീധരൻ
മക്കൾ : പ്രേമജ ,
ഗിരീഷ് ബാബു,
സത്യൻ, പരേതരായ പുഷ്പജ ,സുമിത്രൻ
മരുമക്കൾ: ഹരിദാസൻ, പ്രമീള.,ബിന്ദു, സു മിത്ര പരേതനായ വിജയൻ എം
06.09.26 ഞായറാഴ്ച രാവിലെ 9 മണിക്ക് ബാലൻ കിണർ തിയ്യ സമുദായ സ്മശാനത്തിൽ

Comments
Post a Comment