കണ്ണൂർ : പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു



 ഉദയഗിരി : ഉദയഗിരിയിൽസുഹൃത്തുക്കളോടൊപ്പം പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

ഉദയഗിരി തലത്തണ്ണിയിലെ മങ്ങാട്ട് വീട്ടില്‍ ബിജുവിന്റെ മകന്‍ എം.പി.വിശാഖാണ്(24) മരിച്ചത്.


ഇന്നലെ വൈകുന്നേരം 3.45 നാണ് സംഭവം നടന്നത്. കാര്‍ത്തികപുരം പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിശാഖിനെ ഉടന്‍തന്നെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??