വെള്ളിക്കീൽ ബാങ്കിന് സമീപത്തെ കൊയ്യാലൻ ദേവി(76)നിര്യാതയായി.
വെള്ളിക്കീൽ ബാങ്കിന് സമീപത്തെ കൊയ്യാലൻ ദേവി(76)നിര്യാതയായി.
(ഭർത്താവ് പരേതനായ നാരായണൻ .മക്കൾ .രജിത, അനിത(ഹരിത കർമ്മ സേന ), സുനിത (മോറാഴ വീവേഴ്‌സ് )
മരുമക്കൾ ഗിരീശൻ മുള്ളുൽ, സത്യനേശൻ കീച്ചേരി.
സഹോദരങ്ങൾ നാരായണി പാന്തോട്ടം, മാധവി വെള്ളിക്കീൽ, ജാനകി കയ്യംതടം, രാഘവൻ പാന്തോട്ടം.,
സംസ്ക്കാരം ഇന്ന് രാത്രി 7.30 ന്

Comments
Post a Comment