തളിപ്പറമ്പ് : കൂവേരിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തളിപ്പറമ്പ് :ചപ്പാരപ്പടവ് കൂവേരിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കടവിലെ അഭിലാഷ് - സിമിയ ദമ്പതികളുടെ മകൾ വൈഗ (14) ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Comments
Post a Comment